LiveTV

Live

Kerala

വെള്ളത്തില്‍ മുങ്ങിയ പന്തളത്തെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി മഴ 

രക്ഷാപ്രവര്‍ത്തനം രാവിലെ ആരംഭിച്ചെങ്കിലും മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പലപ്പോഴും തടസ്സമാകുന്നുണ്ട്.

വെള്ളത്തില്‍ മുങ്ങിയ പന്തളത്തെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി മഴ 

പന്തളം നഗരത്തെ ബാധിച്ച വെള്ളപൊക്കത്തിന് അറുതിയായില്ല. നിരവധി പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം രാവിലെ ആരംഭിച്ചെങ്കിലും മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് പലപ്പോഴും തടസ്സമാകുന്നുണ്ട്.