LiveTV

Live

Kerala

തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് കാണാതായി

എട്ട് മത്സ്യത്തൊഴിലാളികളും രണ്ട് അഗ്നിശമനസേനാംഗങ്ങളും ബോട്ടിലുണ്ട്

തിരുവല്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് കാണാതായി

തിരുവല്ല നിരണത്ത് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് കാണാതായി. എട്ട് മത്സ്യത്തൊഴിലാളികളും രണ്ട് അഗ്നിശമനസേനാംഗങ്ങളും ബോട്ടിലുണ്ട്. ബോട്ട് കാണാതായതായി കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ സ്ഥിരീകരിച്ചു.