LiveTV

Live

Kerala

മഴക്കെടുതിയില്‍ തൃശൂരില്‍ മൂന്ന് മരണം

പൂമല മലയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് യുവാക്കളും വെറ്റിലപ്പാറയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ വീട്ടമ്മയുമാണ് മരിച്ചത്.

മഴക്കെടുതിയില്‍ തൃശൂരില്‍ മൂന്ന് മരണം

തൃശൂരില്‍ മഴക്കെടുതിയില്‍ മൂന്ന് മരണം. പൂമല മലയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് യുവാക്കളും വെറ്റിലപ്പാറയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ വീട്ടമ്മയുമാണ് മരിച്ചത്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളും ചാലക്കുടി പുഴയോരവും വെള്ളത്തിനടിയിലാണ്. പെരിങ്ങല്‍കുത്ത് ഡാം നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്.