LiveTV

Live

Kerala

നെടുമ്പാശേരി വിമാനത്താവളം ആഗസ്റ്റ് 26വരെ അടച്ചിടും

റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നത്.

നെടുമ്പാശേരി വിമാനത്താവളം ആഗസ്റ്റ് 26വരെ അടച്ചിടും

നെടുമ്പാശേരി വിമാനത്താവളം ഈ മാസം 26വരെ അടച്ചിടും. കനത്ത മഴയെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കാത്ത സാഹചര്യമാണ്. റണ്‍വെയിലും വെള്ളം കയറിയതോടെയാണ് വിമാനത്താവളം അടച്ചിടുന്നത്.