LiveTV

Live

Kerala

കണ്ണൂര്‍ അമ്പായത്തോട് നിന്നുള്ള ഉരുള്‍ പൊട്ടലിന്റെ ദൃശ്യം

കണ്ണൂര്‍ കൊട്ടിയൂരില്‍ മൂന്നിടത്ത് ഉരുള്‍പ്പൊട്ടല്‍. അമ്പായത്തോട്, നെല്ലിയോടി, ചപ്പമല എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. 100ലധികം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.