LiveTV

Live

Kerala

ആലുവയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറുന്നു

ആലുവ ചൊവ്വര റെയില്‍വേ സ്റ്റേഷനടുത്തുള്ള ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറുന്നു. അഞ്ഞൂറോളം പേര്‍ കുടുങ്ങികിടക്കുകയാണ്.