LiveTV

Live

Kerala

ജലന്ധറിലെ മറ്റു വൈദികരുടേയും കന്യാസ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ജലന്ധറിലെ മറ്റ് വൈദികരുടേയും കന്യാസ്ത്രീകളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

ജലന്ധറിലെ മറ്റു വൈദികരുടേയും കന്യാസ്ത്രീകളുടെയും മൊഴി രേഖപ്പെടുത്തും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ജലന്ധറിലെ മറ്റ് വൈദികരുടേയും കന്യാസ്ത്രീകളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതിന്റെ ഭാഗമായി വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സംഘം മിഷണറീസ് ഓഫ് ജീസസ് മഠത്തിലെത്തി മദര്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റജീനയുടെയും നാല് കൌണ്‍സിലര്‍മാരുടേയും മൊഴിയെടുക്കുന്നു.