LiveTV

Live

Kerala

ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് മരണം

കണ്ണൂര്‍ ഇരിട്ടിയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി പാറക്കാ പാറയിലെ ഷൈനി, ഭര്‍തൃപിതാവ് തോമസ്...

ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് മരണം

കണ്ണൂര്‍ ഇരിട്ടിയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി പാറക്കാപാറയിലെ ഷൈനി, ഭര്‍തൃപിതാവ് തോമസ് എന്നിവരാണ് മരിച്ചത്.