LiveTV

Live

Kerala

വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിനെതിരെ അതിരൂപതാ നടപടി

കുട്ടനാട്ടിലെ കർഷക വായ്പ തട്ടിപ്പ് കേസിൽ പ്രതിയായ ഫാദർ തോമസ് പീലിയാനിക്കലിനെതിരെ ചങ്ങനാശേരി അതിരൂപതയുടെ നടപടി. പൗരോഹിത്യ ചുമതലകളിൽ നിന്നും പീലിയാനിക്കലിനെ നീക്കി.

ചങ്ങനാശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.