LiveTV

Live

Kerala

അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ റജീബ് ആണ് പിടിയിലായത്

അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍ . എറണാകുളം മരട് നെട്ടൂര്‍ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ റജീബ് ആണ് പിടിയിലായത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്ന് പൊലീസ് പറഞ്ഞു. ക്യാമ്പസ് ഫ്രണ്ടിന്റെ കൊച്ചി ഏരിയ ട്രഷറര്‍ ആണ് റജീബ് . കൊലപാതകം ആസൂത്രണം ചെയ്തതിലും ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു . റജീബിന്റെ അറസ്റ്റ് അന്വേഷണ സംഘം ഇന്ന് തന്നെ രേഖപ്പെടുത്തും.