LiveTV

Live

Kerala

കൊല്ലത്ത് രണ്ടാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഡനം 

കുട്ടിയുടെ ശരീര ഭാഗങ്ങള്‍ ചട്ടുകം വച്ച് പൊള്ളിച്ചു. 

കൊല്ലത്ത് രണ്ടാം ക്ലാസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂരപീഡനം 

കൊല്ലം തഴവയിൽ രണ്ടാം ക്ലാസുകാരിയ്ക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. കുട്ടിയുടെ ശരീര ഭാഗങ്ങള്‍ ചട്ടുകം വച്ച് പൊള്ളിച്ചു. ഒരാഴ്ചയോളം സ്കൂളിൽ വരാതിരുന്ന കുട്ടിയോട് അധ്യാപകർ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. അച്ഛനേയും രണ്ടാനമ്മയേയും പോലീസ് കസ്റ്റഡിയിലെടുത്തു.