LiveTV

Live

Kerala

സി.പി.എം തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് എസ്.ഡി.പി.ഐ

ഇപ്പോള്‍ നടക്കുന്ന അന്യായ അറസ്റ്റുകളെ പ്രവര്‍ത്തകര്‍ ശക്തമായി നേരിടുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി

സി.പി.എം തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് എസ്.ഡി.പി.ഐ

സി.പി.എം തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി. ഇപ്പോള്‍ നടക്കുന്ന അന്യായ അറസ്റ്റുകളെ പ്രവര്‍ത്തകര്‍ ശക്തമായി നേരിടും. അറസ്റ്റിലായ പ്രവര്‍ത്തകരോട് വര്‍ഗീയമായാണ് പൊലീസ് പെരുമാറുന്നതെന്നും മജീദ് ഫൈസി തിരൂരില്‍ പറഞ്ഞു.