LiveTV

Live

Kerala

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി അന്തരിച്ചു

ദീർഘകാലം ശബാബ് വാരികയുടെ എഡിറ്ററായിരുന്നു. കുഞ്ഞിമുഹമ്മദ് മദനിയുമായി ചേർന്ന് ഖുർആൻ വിവർത്തനം ചെയ്തു.

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി അന്തരിച്ചു

മുജാഹിദ് നേതാവും ഇസ്‍ലാമിക പണ്ഡിതനുമായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി അന്തരിച്ചു. ദീർഘകാലം ശബാബ് വാരികയുടെ എഡിറ്ററായിരുന്നു. കുഞ്ഞിമുഹമ്മദ് മദനിയുമായി ചേർന്ന് ഖുർആൻ വിവർത്തനം ചെയ്തു.

താനൂർ പുത്തൻ തെരുവിലെ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് പുത്തൻതെരു ജുമാമസ്ജിദിൽ.