LiveTV

Live

Kerala

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എസ്.സി - എസ്.ടി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി തുടങ്ങി; നടപടി മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന്

ഫീസ് കുടിശ്ശികയുള്ളതിനാല്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുമെന്ന വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എസ്.സി - എസ്.ടി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി തുടങ്ങി; നടപടി മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്ന്

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എസ് സി - എസ് ടി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി തുടങ്ങി. വിദ്യാര്‍ഥികളുടെ ഫീസ് സര്‍ക്കാര്‍ അടക്കാമെന്ന ഉറപ്പിന്‍മേലാണ് പ്രവേശനം നല്‍കുന്നതെന്ന് മാനേജ്മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഫീസ് കുടിശ്ശികയുള്ളതിനാല്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടുമെന്ന വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.