LiveTV

Live

Kerala

സീരിയല്‍ നടി കള്ളനോട്ട് കേസില്‍ അറസ്റ്റില്‍

ഇടുക്കി എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടേ കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ഇന്നലെ മൂന്ന് പേര്‍ ഇടുക്കിയില്‍ പിടിയിലായിരുന്നു...

സീരിയല്‍ നടി കള്ളനോട്ട് കേസില്‍ അറസ്റ്റില്‍

കള്ളനോട്ട് കേസില്‍ സീരിയല്‍ താരം സൂര്യ, മാതാവ് രമാദേവി, സഹോദരി ശ്രുതി എന്നിവര്‍ അറസ്റ്റില്‍. ഇവരുടെ വീട്ടില്‍ നിന്ന് 57 ലക്ഷത്തിന്റെ കള്ളനോട്ട് കണ്ടെടുത്തു. കൊല്ലത്തെ വീട്ടില്‍ നിന്ന് അച്ചടിയന്ത്രങ്ങളും പൊലീസ് സംഘം പിടിച്ചെടുത്തു.

ഇടുക്കി എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടേ കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ഇന്നലെ മൂന്ന് പേര്‍ ഇടുക്കിയില്‍ പിടിയിലായിരുന്നു.