LiveTV

Live

Kerala

കോളജുകളില്‍ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് 2 സീറ്റ് അധികം നല്‍കാന്‍‌ ഉത്തരവ്

സംസ്ഥാനത്തെ എല്ലാ ആർട്സ് ആന്‍റ് സയന്‍സ് കോളജുകളിലും ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് 2 സീറ്റ് അധികമായി നല്‍കാന്‍‌ ഉത്തരവ്.

കോളജുകളില്‍ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് 2 സീറ്റ് അധികം നല്‍കാന്‍‌ ഉത്തരവ്

സംസ്ഥാനത്തെ എല്ലാ ആർട്സ് ആന്‍റ് സയന്‍സ് കോളജുകളിലും ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് 2 സീറ്റ് അധികമായി നല്‍കാന്‍‌ ഉത്തരവ്. സാമൂഹിക നീതി വകുപ്പ് ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. എല്ലാ കോഴ്സുകളിലും അധിക സീറ്റ് നല്‍‌കും.