LiveTV

Live

Kerala

ബാലവേല: കോഴിക്കോട് നിന്നും 9കുട്ടികളെ മോചിപ്പിച്ചു

മാലനിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് മോചിപ്പിച്ചത്.

ബാലവേല: കോഴിക്കോട് നിന്നും 9കുട്ടികളെ  മോചിപ്പിച്ചു

കോഴിക്കോട് കമ്മത്ത് ലൈനില്‍ ബാലവേല ചെയ്തിരുന്ന 9 കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവർത്തകർ മോചിപ്പിച്ചു. മാലനിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് മോചിപ്പിച്ചത്. ഇവരെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.