LiveTV

Live

Kerala

അമ്മ വിവാദത്തില്‍ സി.പി.എം വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ഹസ്സന്‍

വിഷയത്തില്‍ അഴകൊഴമ്പന്‍ നയം ആണ് സിപിഎമ്മിന്റേത്

 അമ്മ വിവാദത്തില്‍ സി.പി.എം വേട്ടക്കാര്‍ക്കൊപ്പമാണെന്ന് ഹസ്സന്‍

അമ്മ വിവാദത്തില്‍ സിപിഎം വേട്ടക്കാര്‍ക്കൊപ്പമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. വിഷയത്തില്‍ അഴകൊഴമ്പന്‍ നയം ആണ് സിപിഎമ്മിന്റേത്. ഇരയോ‍ടൊപ്പമെന്ന് പറഞ്ഞിട്ട് വേട്ടക്കാരെ വെള്ളപൂശാന്‍ ആണ് സി.പി.എം ശ്രമിക്കുന്നതെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു.