LiveTV

Live

Kerala

മോഹൻലാലിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

താരത്തിന്റെ കൊച്ചിയിലെ വീട് ഉപരോധിച്ചു

മോഹൻലാലിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പ്രവർത്തകർ താരത്തിന്റെ കൊച്ചിയിലെ വീട് ഉപരോധിച്ചു. പ്രവർത്തകർ ഗേറ്റിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്.