LiveTV

Live

Kerala

പ്രതിക്കുവേണ്ടി ‘അമ്മ’ മി ടൂ പ്രചരണം നടത്തുന്നുവെന്ന് എന്‍.എസ് മാധവന്‍

ഏറ്റവും നികൃഷ്ടമായ മീ ടു സംഭവം നടന്നത് ഹോളിവുഡിലല്ല കേരളത്തിലാണെന്ന് സാഹിത്യകാരന്‍ എന്‍എസ് മാധവന്‍...

പ്രതിക്കുവേണ്ടി ‘അമ്മ’ മി ടൂ പ്രചരണം നടത്തുന്നുവെന്ന് എന്‍.എസ് മാധവന്‍

ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടി അപലപനീയമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍എസ് മാധവനും ട്വീറ്റ് ചെയ്തു. ഹോളിവുഡില്‍ തുടക്കം കുറിച്ച മീ ടു ക്യാംപെയിനിനെ പരാമര്‍ശിച്ചാണ് എന്‍എസ് മാധവന്റെ ട്വീറ്റ്. ഏറ്റവും നികൃഷ്ടമായ മീ ടു സംഭവം നടന്നത് ഹോളിവുഡിലല്ല കേരളത്തിലാണ്. താരസംഘടനയായ അമ്മയിലെ പുരുഷ മേധാവിത്വ കൂട്ടം കുറ്റാരോപിതനൊപ്പം നിന്ന് മീ ടു എന്ന് ആക്രാശിക്കുകയാണെന്നും എന്‍എസ് മാധവന്റെ ട്വീറ്റിലുണ്ട്.