LiveTV

Live

Kerala

വരാപ്പുഴ കസ്സഡി മരണം: കെെക്കൂലി വാങ്ങിയ പൊലീസുകാരന്‍ അറസ്റ്റില്‍

ബന്ധുക്കള്‍ വഴി കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവറാണ് അറസ്റ്റിലായത്.

വരാപ്പുഴ കസ്സഡി മരണം:  കെെക്കൂലി വാങ്ങിയ പൊലീസുകാരന്‍ അറസ്റ്റില്‍

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. സി. ഐ ക്രിസ്പിന്‍ സാമിന് നല്‍കാനാണെന്ന് പറഞ്ഞാണ് ഡ്രൈവര്‍ പ്രദീപ് പണം കൈപ്പറ്റിയതെന്ന് അന്വേഷണസംഘം പറഞ്ഞു.