LiveTV

Live

Kerala

കളി ആവേശത്തിനിടയിൽ നാം പരിസ്ഥിതിയെ മറക്കുന്നുണ്ടോ?

മീഡിയാവണ്‍ കവല

 കളി ആവേശത്തിനിടയിൽ നാം പരിസ്ഥിതിയെ മറക്കുന്നുണ്ടോ?

ലോകകപ്പ് ഫുട്ബോൾ ആവേശം പലവിധത്തിലാണ് കളി ആരാധകർ പ്രകടിപ്പിക്കുന്നത്.ഇഷ്ട ടീമിന്റെയും കളിക്കാരുടെയും ചിത്രങ്ങൾ നിറഞ്ഞ ഫ്ളക്സ് ബോർഡുകൾ നമുക്ക് ചുറ്റും കാണാം.

കളി ആവേശത്തിനിടയിൽ നാം പരിസ്ഥിതിയെ മറന്നു പോകുന്നുണ്ടോ?മീഡിയാവണ്‍ കവല അന്വേഷിക്കുന്നത് ഇതാണ്.