LiveTV

Live

Kerala

ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലമലയില്‍ ഭൂമാഫിയ വാങ്ങിക്കൂട്ടിയത് ഏക്കറുകണക്കിന് ഭൂമി

പ്രദേശത്ത് അനധികൃതമായി തടയണ നിര്‍മിച്ചതിനൊപ്പം ഖനനം നടത്തിയതായും നാട്ടുകാര്‍ പറയുന്നു.

ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലമലയില്‍ ഭൂമാഫിയ വാങ്ങിക്കൂട്ടിയത് ഏക്കറുകണക്കിന് ഭൂമി

ഉരുള്‍പൊട്ടലുണ്ടായ കട്ടിപ്പാറ കരിഞ്ചോലമലയുടെ മുകളില്‍ ഭൂമാഫിയ വാങ്ങിക്കൂട്ടിയത് ഏക്കറുകണക്കിന് ഭൂമി. പ്രദേശത്ത് അനധികൃതമായി തടയണ നിര്‍മിച്ചതിനൊപ്പം ഖനനം നടത്തിയതായും നാട്ടുകാര്‍ പറയുന്നു. കോഴിക്കോട് ജില്ലക്ക് പുറത്തുള്ളവരാണ് ഭൂമി വാങ്ങിക്കൂട്ടിയവരില്‍ അധികവും.