LiveTV

Live

Kerala

ക്രിമിനല്‍ കേസ് പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി 

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി 

ക്രിമിനല്‍ കേസ് പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി 

വിവിധ ക്രിമിനല്‍ കേസില്‍ പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരായ തുടര്‍നടപടികള്‍ പരിശോധിക്കാന്‍ ഡിജിപി അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.