LiveTV

Live

Kerala

പൊലീസുകാരനെ മര്‍ദിച്ച കേസ്: എഡിജിപിയുടെ മകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

പൊലീസുകാരനെ മര്‍ദിച്ച കേസ്: എഡിജിപിയുടെ മകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
Summary
ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം

പൊലീസുകാരനെ മര്‍ദിച്ച കേസില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ക്രൈംബ്രാഞ്ച് ആണ് മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പരാതിക്കാരനായ ഗവാസ്കറിന്റെ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു.