LiveTV

Live

Kerala

ദാസ്യപ്പണി വീണ്ടും: ഡെപ്യൂട്ടി കമാന്‍ഡന്‍റ് പിവി രാജുവിന്‍റെ വീട്ടില്‍ ടൈല്‍ ഒട്ടിച്ചത് ക്യാംപ് ഫോളോവേഴ്‍സ്

ദാസ്യപ്പണി വീണ്ടും: ഡെപ്യൂട്ടി കമാന്‍ഡന്‍റ് പിവി രാജുവിന്‍റെ വീട്ടില്‍ ടൈല്‍ ഒട്ടിച്ചത് ക്യാംപ് ഫോളോവേഴ്‍സ്
Summary
വീട്ടില്‍ ടൈല്‍ ഒട്ടിക്കാന്‍ ക്യാംപ് ഫോളോവേഴ്സിനെ നിയോഗിച്ചെന്നാണ് പരാതി. ഇതിന്‍റെ ദൃശ്യങ്ങളും പരാതിക്കൊപ്പം ഡിജിപിക്ക് കൈമാറി.

ദാസ്യപ്പണിയില്‍ ഒരുദ്യോഗസ്ഥന് നേരെ കൂടി പരാതി. ഡെപ്യൂട്ടി കമാന്‍ഡന്‍റ് പിവി രാജുവിനെതിരെ ക്യാംപ് ഫോളോവേഴ്സ് പരാതി നല്‍കി. വീട്ടില്‍ ടൈല്‍ ഒട്ടിക്കാന്‍ ക്യാംപ് ഫോളോവേഴ്സിനെ നിയോഗിച്ചെന്നാണ് പരാതി. ഇതിന്‍റെ ദൃശ്യങ്ങളും പരാതിക്കൊപ്പം ഡിജിപിക്ക് കൈമാറി.