LiveTV

Live

Kerala

എ വി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ശ്രീജിത്തിന്റെ അമ്മ

എ വി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ശ്രീജിത്തിന്റെ അമ്മ
Summary
ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് ആര്‍ടിഎഫുകാര്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതെന്ന് അമ്മ ശ്യാമള

വരാപ്പുഴ കസ്റ്റഡി കൊലക്കേസില്‍ എ വി ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള. ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് ആര്‍ടിഎഫുകാര്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത്. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അമ്മ പറഞ്ഞു.