നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വീണ്ടും വിദേശകറന്‍സി വേട്ട
ഇന്നലെ നെടുമ്പാശേരിയില്‍ നിന്ന് തന്നെ 11 കോടിരൂപയുടെ കറന്‍സി പിടികൂടിയിരുന്നു.
നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വീണ്ടും വിദേശകറന്സിവേട്ട. ഒരുകോടി മുപ്പത് ലക്ഷം രൂപയുടെ കറന്‍സി പിടികൂടിയത് തൃശൂര്‍ സ്വദേശിയില്‍ നിന്ന്. കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിക്കുമ്പോഴാണ് പ്രതികള്‍ കസ്റ്റംസ് പിടിയിലായത്. ഇന്നലെ നെടുമ്പാശേരിയില്‍ നിന്ന് തന്നെ 11 കോടിരൂപയുടെ കറന്‍സി പിടികൂടിയിരുന്നു.