LiveTV

Live

Kerala

പെരുന്നാള്‍ ശനിയാഴ്ചയെന്ന് വ്യാജ പ്രചാരണം; പ്രചരിപ്പിക്കുന്നത് 2015 ലെ ചിത്രം

പെരുന്നാള്‍ ശനിയാഴ്ചയെന്ന് വ്യാജ പ്രചാരണം; പ്രചരിപ്പിക്കുന്നത് 2015 ലെ ചിത്രം
Summary
മീഡിയവണ്‍ 2015 ജൂലൈയില്‍ ഫേസ്‍ബുക്കില്‍ പങ്കുവെച്ച ചിത്രം ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്.

പെരുന്നാള്‍ ശനിയാഴ്ചയെന്ന് വ്യാജ പ്രചാരണം വ്യാപകം. മീഡിയവണ്‍ 2015 ജൂലൈയില്‍ ഫേസ്‍ബുക്കില്‍ പങ്കുവെച്ച ചിത്രം ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്. 2015 ല്‍ ജൂലൈ 16 നാണ് പെരുന്നാള്‍ തിയതി പ്രഖ്യാപിച്ചത്. ഇതു സംബന്ധിച്ച് മീഡിയവണ്‍ ഫേസ്‍ബുക്കില്‍ പങ്കുവെച്ച വാര്‍ത്തയും ചിത്രവുമാണ് ഇപ്പോള്‍ വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഈ വര്‍ഷത്തെ പെരുന്നാള്‍ എന്നായിരിക്കുമെന്ന് വ്യാഴാഴ്ചയാണ് (14-06-2018) വ്യക്തമാകുക.

പെരുന്നാള്‍ ശനിയാഴ്ചയെന്ന് വ്യാജ പ്രചാരണം; പ്രചരിപ്പിക്കുന്നത് 2015 ലെ ചിത്രം