LiveTV

Live

Kerala

ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലം രാജിവെച്ചു; പൊട്ടിത്തെറിച്ച് വിഎം സുധീരന്‍

ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലം രാജിവെച്ചു; പൊട്ടിത്തെറിച്ച് വിഎം സുധീരന്‍
Summary
ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനംമൂലമാണ് താന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചതെന്ന് വിഎം സുധീരന്‍. പാര്‍ട്ടി നേതാക്കാള്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍..

ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലമാണ് താന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചതെന്ന് വിഎം സുധീരന്‍. പാര്‍ട്ടി നേതാക്കാള്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കരുതെന്നും പാര്‍ട്ടിയില്‍ ഗ്രൂപ്പ് അതിപ്രസരം അവസാനിപ്പിക്കണമെന്നും സുധീരന്‍ പറഞ്ഞു.