LiveTV

Live

Kerala

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകള്‍ 12ന് തുറക്കും

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകള്‍ 12ന് തുറക്കും
Summary
നിപ വൈറസ് ബാധയെ തുടര്‍ന്നാണ് ഈ ജില്ലകളില്‍ സ്കൂളുകള്‍ തുറക്കുന്നത് വൈകിയത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകള്‍ ഈ മാസം 12ന് തുറക്കും. നിപ വൈറസ് ബാധയെ തുടര്‍ന്നാണ് ഈ ജില്ലകളില്‍ സ്കൂളുകള്‍ തുറക്കുന്നത് വൈകിയത്.

ഇന്നും ആരും നിപ ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.