അരുന്ധതി എന്ന ട്രാന്‍സ്ജെന്‍ഡറിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി
അരുന്ധതിയുടെ മാനസികനിലയില്‍ കുഴപ്പമില്ല
കൊച്ചിയിലെ അരുന്ധതി എന്ന ട്രാന്‍സ്ജെന്‍ഡറിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. അരുന്ധതിയുടെ മാനസികനിലയില്‍ കുഴപ്പമില്ല.
മകനെ ട്രാന്‍സ്ജെന്‍ഡേഴ്സ് തടവിലാക്കി എന്ന് കാണിച്ച് അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്.