LiveTV

Live

Kerala

25 വയസുള്ളയാളുടെ ലിംഗ പദവി നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്

25 വയസുള്ളയാളുടെ ലിംഗ പദവി നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്
Summary
മകനെ വിട്ടുകിട്ടണം എന്ന ഇടപ്പള്ളി സ്വദേശിയുടെ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്

ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. 25 വയസുള്ളയാളുടെ ലിംഗ പദവി നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. മകനെ വിട്ടുകിട്ടണം എന്ന ഇടപ്പള്ളി സ്വദേശിയുടെ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്.

ട്രാന്‍സ് ജെന്‍ഡേഴ്സ് മകനെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നു എന്നായിരുന്നു കോടതിയില്‍ അമ്മയുടെ വാദം. താന്‍ ട്രാന്‍സ് ജെന്‍ഡറാണെന്ന് മകന്‍ കോടതിയില്‍ പറഞ്ഞു.