LiveTV

Live

Kerala

കുമളിയില്‍ കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

കുമളിയില്‍ കാണാതായ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി
Summary
വീടിനോട് ചേര്‍ന്നുള്ള കുളത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്

ഇടുക്കി കുമളിക്ക് സമീപം ആനക്കുളത്ത് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനോട് ചേര്‍ന്നുള്ള കുളത്തിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുതല്‍ ഇവരെ കാണാതായിരുന്നു.