LiveTV

Live

Kerala

നിലംനികത്തി മെഡിക്കല്‍ കോളജ് നിര്‍മാണം; സദുദ്ദേശത്തോടെയാവില്ലെന്ന് മന്ത്രി

നിലംനികത്തി മെഡിക്കല്‍ കോളജ് നിര്‍മാണം; സദുദ്ദേശത്തോടെയാവില്ലെന്ന് മന്ത്രി
Summary
ഹരിപ്പാട് നിലംനികത്തി മെഡിക്കല്‍ കോളജ് നിര്‍മിക്കാനുള്ള ശ്രമം സദുദ്ദേശത്തോടെയാവില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ.

ഹരിപ്പാട് നിലംനികത്തി മെഡിക്കല്‍ കോളജ് നിര്‍മിക്കാനുള്ള ശ്രമം സദുദ്ദേശത്തോടെയാവില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. ശരിയല്ലാത്തത് വല്ലതും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള മെഡിക്കല്‍ കോളജുകള്‍ക്ക് പരിഗണന നല്‍കിയതിന് ശേഷമേ പുതിയ മെഡിക്കല്‍ കോളജുകളുകളുടെ കാര്യത്തിലുള്ള ഇടപെടലുകള്‍ ഉണ്ടാകുകയെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.