LiveTV

Live

Kerala

മാണിയെ പരിഹസിച്ച് വിഎസ്

മാണിയെ പരിഹസിച്ച് വിഎസ്
Summary
ഫാഷിസത്തിനും അഴിമതിക്കും എതിരായ ജനവിധിയാണ് ചെങ്ങന്നൂരിലേത്

കെഎം മാണി ഇപ്പോള്‍ എവിടെയന്ന് വി.എസ് അച്യുതാനന്ദന്‍. ഫാഷിസത്തിനും അഴിമതിക്കും എതിരായ ജനവിധിയാണ് ചെങ്ങന്നൂരിലേതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.