LiveTV

Live

Kerala

പന്തിരിക്കര വൈറസ് പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം 

പന്തിരിക്കര വൈറസ് പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം 
Summary
പന്തിരിക്കര വൈറസ് പനിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

പന്തിരിക്കര വൈറസ് പനിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കോഴിക്കോട് ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനം ആരംഭിച്ചു. പക്ഷികള്‍ കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.