LiveTV

Live

Kerala

കേരളത്തില്‍ ആകെ നടക്കുന്നത് കസ്റ്റഡി മരണവും പൊലീസ് ലാത്തിച്ചാർജുമെന്ന് ചെന്നിത്തല

കേരളത്തില്‍ ആകെ നടക്കുന്നത് കസ്റ്റഡി മരണവും പൊലീസ് ലാത്തിച്ചാർജുമെന്ന് ചെന്നിത്തല
Summary
24 മാസത്തിനിടെ 25 രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിലുണ്ടായി. എല്ലാ കേസുകളിലും ഇടപെടുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

കേരളത്തില്‍ ആകെ നടക്കുന്നത് കസ്റ്റഡി മരണവും പൊലീസ് ലാത്തിച്ചാർജുകളുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 24 മാസത്തിനിടെ 25 രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിലുണ്ടായി. എല്ലാ കേസുകളിലും ഇടപെടുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജൻ ഭരണഘടനക്ക് അധീതനായി മാറിയെന്നും ചെന്നിത്തല പറഞ്ഞു.