LiveTV

Live

Kerala

'ചെങ്ങന്നൂരിലെ സമ്പന്നൻ' ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ള

'ചെങ്ങന്നൂരിലെ സമ്പന്നൻ' ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ള
Summary
ചെങ്ങന്നൂരിലെ സ്ഥാനാർത്ഥികളിൽ സമ്പന്നൻ ബിജെ പി സ്ഥാനാർത്ഥി അഡ്വ. പി എസ് ശ്രീധരൻപിള്ള ആണ്.

ചെങ്ങന്നൂരിലെ സ്ഥാനാർത്ഥികളിൽ സമ്പന്നൻ ബിജെ പി സ്ഥാനാർത്ഥി അഡ്വ. പി എസ് ശ്രീധരൻപിള്ള ആണ്. 62 ലക്ഷം രൂപയുടെ സ്വത്താണ് ശ്രീധരൻ പിള്ളക്കുള്ളത്. യു ഡി എഫ് സ്ഥാനാർത്ഥി ഡി വിജയകുമാറിന്റെ പേരിൽ 24 ലക്ഷം രൂപയുടെ സ്വത്താണ് ഉള്ളത്.