LiveTV

Live

Kerala

ജസ്നയെ കണ്ടെത്തുന്നതിനായി കേരള പൊലീസ് ബംഗളൂരുവില്‍ 

ജസ്നയെ കണ്ടെത്തുന്നതിനായി കേരള പൊലീസ് ബംഗളൂരുവില്‍ 
Summary
പത്തനംതിട്ട വെച്ചൂച്ചിറ മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തുന്നതിനായി കേരള പൊലീസ് ബംഗളൂരുവിലെത്തി.

പത്തനംതിട്ട വെച്ചൂച്ചിറ മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തുന്നതിനായി കേരള പൊലീസ് ബംഗളൂരുവിലെത്തി. ബംഗളൂരു മടിവാളയിലെ ആശ്രയഭവനില്‍ ജസ്നയും സുഹൃത്തും എത്തിയതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തിയത്. ആശ്രയഭവനിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സിസിടിവി പരിശോധിക്കുകയാണ്.