LiveTV

Live

Kerala

മഞ്ചേരി ഇന്‍ഡോ ഷെയര്‍ സാംസ്കാരിക കൂട്ടായ്മയുടെ ടിവി ക്യാമറമാനുള്ള അവാര്‍ഡ് മീഡിയവണിന്

മഞ്ചേരി ഇന്‍ഡോ ഷെയര്‍ സാംസ്കാരിക കൂട്ടായ്മയുടെ ടിവി ക്യാമറമാനുള്ള അവാര്‍ഡ് മീഡിയവണിന്
Summary
പിഎം ഷാഫിക്കാണ് അവാര്‍ഡ്

മഞ്ചേരി ഇന്‍ഡോ ഷെയര്‍ സാംസ്കാരിക കൂട്ടായ്മയുടെ മികച്ച ടിവി ക്യാമറമാനുള്ള അവാര്‍ഡ് മീഡിയവണിലെ പി എം ഷാഫിക്ക്. ഡല്‍ഹിയുടെ രാത്രി കാഴ്ചകളെക്കുറിച്ച് ഷാഫി പകര്‍ത്തിയ ദൃശ്യങ്ങള്‍ക്കാണ് പുരസ്കാരം. 5001 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്കാരം ഈ മാസം 12ന് മഞ്ചേരിയില്‍ വെച്ച് സമ്മാനിക്കും.