LiveTV

Live

Kerala

വിദേശ വനിതയുടെ കൊലപാതകം: കസ്റ്റഡിയിലുള്ളവരുടെ തെളിവെടുപ്പ് ഇന്നും തുടരും

വിദേശ വനിതയുടെ കൊലപാതകം: കസ്റ്റഡിയിലുള്ളവരുടെ തെളിവെടുപ്പ് ഇന്നും തുടരും
Summary
കണ്ടല്‍കാടിലെ തെളിവെടുപ്പ് സംബന്ധിച്ച് ഇന്ന് അന്വേഷണ സംഘം തീരുമാനമെടുക്കും. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ കുറ്റകൃത്യം വെളിവാക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ പ്രതികള്‍ പറഞ്ഞിട്ടുണ്ടെന്നാണ്

തിരുവല്ലത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരുടെ തെളിവെടുപ്പ് ഇന്നും തുടരും. രഹസ്യകേന്ദ്രങ്ങളില്‍ വെച്ചായിരിക്കും തെളിവെടുപ്പ്. കണ്ടല്‍കാടിലെ തെളിവെടുപ്പ് സംബന്ധിച്ച് ഇന്ന് അന്വേഷണ സംഘം തീരുമാനമെടുക്കും. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ കുറ്റകൃത്യം വെളിവാക്കുന്ന കൂടുതല്‍ കാര്യങ്ങള്‍ പ്രതികള്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.