LiveTV

Live

Kerala

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാണിയുടെ വോട്ടിനോട് അയിത്തമില്ലെന്ന് ആന്റണി

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍  മാണിയുടെ വോട്ടിനോട് അയിത്തമില്ലെന്ന്  ആന്റണി
Summary
മാണിയുമായി സഹകരണം വേണമോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ വോട്ടിനോട് അയിത്തമില്ലെന്ന് എ.കെ ആന്റണി. മാണിയുമായി സഹകരണം വേണമോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു വോട്ടിനോടും അയിത്തമുണ്ടാവേണ്ടതില്ലെന്നും ആന്റണി പറഞ്ഞു.