LiveTV

Live

Kerala

ഡോക്ടര്‍മാരുടെ സമരം: കെജിഎംഒഎയില്‍ ഭിന്നത

ഡോക്ടര്‍മാരുടെ സമരം: കെജിഎംഒഎയില്‍ ഭിന്നത
Summary
വേണ്ട ചർച്ച കൂടാതെയാണ് സംസ്ഥാന നേതൃത്വം സമരം പ്രഖ്യാപിച്ചതെന്നും പക്വതയില്ലാതെയാണ് നേതൃത്വം ഇടപെട്ടതെന്നും വിമര്‍ശനം

കെജിഎംഒ സംസ്ഥാന നേതൃത്വത്തിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. വേണ്ട ചർച്ച കൂടാതെയാണ് സംസ്ഥാന നേതൃത്വം സമരം പ്രഖ്യാപിച്ചതെന്നും പക്വതയില്ലാതെയാണ് നേതൃത്വം ഇടപെട്ടതെന്നും ജില്ലാകമ്മിറ്റി വിമര്‍ശിക്കുന്നു. സമരം പിൻവലിച്ചതിന് തൊട്ടുപിന്നാലെ ചേർന്ന യോഗത്തിലാണ് വിമർശനം.