LiveTV

Live

Kerala

കോഴിക്കോട് ലീഗ് - ബിജെപി സംഘര്‍ഷം

കോഴിക്കോട് ലീഗ് - ബിജെപി സംഘര്‍ഷം
Summary
ഏറ്റുമുട്ടലില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ടു ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ മുസ്‍ലിം ലീഗ് - ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രാജ്യത്തെ ഞെട്ടിച്ച കത്‍വ സംഭവത്തില്‍ പ്രതിഷേധിച്ച് ലീഗ് നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ടു ലീഗ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.