LiveTV

Live

Kerala

പത്തനംതിട്ട വനത്തിൽ യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി

പത്തനംതിട്ട വനത്തിൽ യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി
Summary
പത്തനംതിട്ട കൊക്കാത്തോട്ടിലെ വനത്തിൽ യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. കൊക്കാത്തോട് അപ്പൂപ്പൻ തോട് കിടങ്ങിൽ കിഴക്കേതിൽ രവിയാണ്

പത്തനംതിട്ട കൊക്കാത്തോട്ടിലെ വനത്തിൽ യുവാവിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സംശയം. കൊക്കാത്തോട് അപ്പൂപ്പൻ തോട് കിടങ്ങിൽ കിഴക്കേതിൽ രവിയാണ് മരിച്ചത്.