LiveTV

Live

Kerala

മെഡിക്കല്‍ ഫീസ് വര്‍ധനാ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍

മെഡിക്കല്‍ ഫീസ് വര്‍ധനാ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍
Summary
മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന സ്വാശ്രയമാനേജ്മെന്‍റുകളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍. നിയമനടപടികളുമായി സര്‍ക്കാരും മുന്നോട്ടുപോകുമെന്നും

മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന സ്വാശ്രയ മാനേജ്മെന്‍റുകളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍. നിയമനടപടികളുമായി സര്‍ക്കാരും മുന്നോട്ടുപോകുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഫീസ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെന്‍റുകള്‍ ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.