LiveTV

Live

Kerala

മെഡിക്കല്‍ ബില്‍; പ്രതിപക്ഷം പിന്തുണച്ചത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയെന്ന് എം.എം ഹസന്‍ 

മെഡിക്കല്‍ ബില്‍; പ്രതിപക്ഷം പിന്തുണച്ചത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയെന്ന് എം.എം ഹസന്‍ 
Summary
പ്രതിപക്ഷം നിയമസഭയിൽ എടുത്ത നിലപാട് പാർട്ടിയുമായി ആലോചിച്ചെടുത്ത നിലപാടാണെന്നും എം.എം ഹസന്‍ പറഞ്ഞു

വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയും അവരുടെ കുടുംബാംഗങ്ങളുടെ കണ്ണീർ വീഴാതിരിക്കാനുമാണ് പ്രതിപക്ഷം മെഡിക്കല്‍ ബില്ലിനെ പിന്തുണച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസൻ. കുട്ടികളുടെ ഭാവിയെ കരുതിയുള്ള മാനുഷിക പരിഗണന ഒന്ന് മാത്രമാണ് ബില്ലിനെ പിന്തുണയ്ക്കാൻ പ്രതിപക്ഷത്തെ പ്രേരിപ്പിച്ച ഘടകം. പ്രതിപക്ഷം നിയമസഭയിൽ എടുത്ത നിലപാട് പാർട്ടിയുമായി ആലോചി ച്ചെടുത്ത നിലപാടാണെന്നും എം.എം ഹസന്‍ ദുബൈയില്‍ പറഞ്ഞു.