LiveTV

Live

Kerala

പൊലീസിനെ മർദിച്ച സിഐടിയു പ്രവർത്തകർക്കെതിരെ കേസെടുത്ത സിഐക്ക് സ്ഥലം മാറ്റം

പൊലീസിനെ മർദിച്ച സിഐടിയു പ്രവർത്തകർക്കെതിരെ കേസെടുത്ത സിഐക്ക് സ്ഥലം മാറ്റം
Summary
കോഴിക്കോട് കസബ സ്റ്റേഷന്‍ സിഐ പ്രമോദിനാണ് സ്ഥലം മാറ്റം.കാസർകോട് കുന്പള കോസ്റ്റല്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം

കോഴിക്കോട് പൊലീസിനെ മർദിച്ച സിഐടിയു പ്രവർത്തകർക്കെതിരെ കേസെടുത്ത സിഐക്ക് സ്ഥലം മാറ്റം. കോഴിക്കോട് കസബ സ്റ്റേഷന്‍ സിഐ പ്രമോദിനാണ് സ്ഥലം മാറ്റം.കാസർകോട് കുന്പള കോസ്റ്റല്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. സിഐയെ സ്ഥലം മാറ്റണമെന്ന് സിഐടിയുവും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് എസ്ഐഅടക്കം പൊലീസുകാരെ മർദിച്ച സംഭവത്തിലായിരുന്നു സിഐടിയു പ്രവർത്തകർക്കെതിരെ കേസെടുത്തത്.