LiveTV

Live

Kerala

പാലക്കാട് ബിജെപി നേതാവിന് വെട്ടേറ്റു

പാലക്കാട് ബിജെപി നേതാവിന് വെട്ടേറ്റു
Summary
വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, മണ്ണാഴി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

പാലക്കാട് ബിജെപി നേതാവിന് വെട്ടേറ്റു. ബിജെപി ആലത്തൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ഷിബുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, മണ്ണാഴി എന്നീ പഞ്ചായത്തുകളില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.